അലസതയും അഭിനിവേശവും.
വാക്യാര്‍ത്ഥത്തില്‍ പ്രതിലോമകരമായ പ്രയോഗങ്ങളാണെങ്കിലും,
അനുഭവങ്ങളിലേക്ക് വരുമ്പോള്‍ ഇവ പരസ്പരപൂരകങ്ങളാണ്!
ഒന്നിനോടുള്ള ഭ്രാന്തമായ അഭിനിവേശം എല്ലായ്പ്പോഴും എന്നെ മറ്റെന്തെങ്കിലുമൊന്നിനോടുമുള്ള വിരസമാര്‍ന്ന അലസതയിലും മടുപ്പിലുമാണ് കൊണ്ടെത്തിച്ചിട്ടുള്ളത്.
അതുപോലെതന്നെ തിരിച്ചും.
വാക്യാര്‍ത്ഥത്തില്‍ പ്രതിലോമകരമായ പ്രയോഗങ്ങളാണെങ്കിലും,
അനുഭവങ്ങളിലേക്ക് വരുമ്പോള്‍ ഇവ പരസ്പരപൂരകങ്ങളാണ്!
ഒന്നിനോടുള്ള ഭ്രാന്തമായ അഭിനിവേശം എല്ലായ്പ്പോഴും എന്നെ മറ്റെന്തെങ്കിലുമൊന്നിനോടുമുള്ള
അതുപോലെതന്നെ തിരിച്ചും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ